ഭാരത് ജോഡോയാത്ര കശ്മീരിൽ, കോൺഗ്രസ് ആഹ്ലാദത്തിൽ; സ്വാതന്ത്ര്യത്തിന് ശേഷം ഉയിര് പേടി ഇല്ലാതെ കോൺഗ്രസുകാർക്ക് കാശ്മീരിൽ കടന്നുചെല്ലാം; സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി ഒരു കുറിപ്പ്
കൊച്ചി: ഭാരത് ജോഡോ യാത്ര കശ്മീരിലെത്തിയതുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു കുറിപ്പ് ശ്രദ്ധ നേടുന്നു. ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുളളക്കുട്ടിയാണ് ഒരു വാട്‌സ്ആപ്പ് സുഹൃത്തിന് ...