അമര്‍നാഥ് ഭീകരാക്രമണം അപലപനീയമെന്ന് യുഎസ് കോണ്‍ഗ്രസ്
വാഷിംങ്ടണ്‍: കശ്മീരില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ക്കു നേര്‍ക്കുണ്ടായ ഭീകരാക്രമണം അപലപനീയമാണെന്ന് യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍. ടെക്‌സസ്, ഫ്‌ളോറിഡ, കാലിഫോര്‍ണിയ എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് അംഗങ്ങളാണ് ആക്രമണത്തെ ശക്തമായി അപലപിച്ചത്. ട്വിറ്ററിലൂടെയാണ് ...