അച്ഛൻ പോയി..അമ്മ സ്വത്ത് പങ്കുവച്ചു: മൂത്തവൻ ശതകോടീശ്വരൻ അനിയൻ കടക്കെണിയിൽ! AMBANI’S SONS
"ബോർഡ് റൂമുകളിലെ അലർച്ചകളും മാധ്യമങ്ങളിലെ ചെളിവാരിയെറിയലുകളും കണ്ട് രാജ്യത്തെ ഏറ്റവും വലിയ ബിസിനസ്സ് സാമ്രാജ്യം തകർന്നു വീഴുമെന്ന് ലോകം ഭയന്ന ആ നിമിഷം! ഒടുവിൽ കണ്ണീരോടെ മുന്നോട്ടുവന്ന ...








