വ്യാപാരരംഗത്ത് ഇന്ത്യയ്ക്കുള്ള മുന്‍ഗണന അവസാനിപ്പിച്ച് അമേരിക്ക
വ്യാപാരരംഗത്ത് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് നല്‍കിയിരുന്ന നികുതി രഹിത നയം അമേരിക്ക പിന്‍വലിച്ചു. ഇന്ത്യ ഉയര്‍ന്ന ഇറക്കുമതി തീരുവ ഈടാക്കുന്ന രാജ്യമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ...