ഡ്യൂട്ടിക്കിടെ കുറി അണിയാം; ഇന്ത്യന്‍ വംശജന് പ്രത്യേക അനുമതി അമേരിക്കന്‍ വ്യോമസേന
അമേരിക്കന്‍ എയര്‍ഫോഴ്‌സിലെ ഇന്ത്യന്‍ വംശജനായ ഉദ്യോഗസ്ഥന് ഡ്യൂട്ടിയിലായിരിക്കുമ്പാള്‍ കുറി അണിയാന്‍ അനുമതി. വ്യോമിങ്ങിലെ എഫ്‌ഇ വാറന്‍ എയര്‍ഫോഴ്‌സ് ബേസിലെ എയര്‍മാനായ ദര്‍ശന്‍ ഷായ്ക്കാണ് പ്രത്യേക അനുമതി ലഭിച്ചത്. ...