ഡീപ് സ്റ്റേറ്റിനെ തുരത്തണം; എഫ് ബി ഐ യെ ഉടച്ചു വാർക്കണം; ഇന്ത്യൻ വംശജൻ കാഷ് പട്ടേലിനെ എഫ് ബി ഐ തലവനായി നിയമിച്ച് ഡൊണാൾഡ് ട്രംപ്
വാഷിംഗ്‌ടൺ: ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ്റെ (എഫ്ബിഐ) അടുത്ത ഡയറക്ടറായി നിയുക്ത വിശ്വസ്തനായ കാഷ് പട്ടേലിനെ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഡീപ് സ്റ്റേറ്റ് എന്നറിയപ്പെടുന്ന ...