വ്യാജ പ്രചരണം,രേഖകൾ സമർപ്പിക്കാൻ 10 ദിവസത്തെ സമയമുണ്ട്; നുംഖോറിൽ നടൻ അമിത് ചക്കാലയ്ക്കൽ
ഭൂട്ടാനിൽ നിന്ന് കടത്തിയ തന്റെ ആറു വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തുവെന്നത് വ്യാജ പ്രചാരണമാണെന്ന് നടൻ അമിത് ചക്കാലയ്ക്കൽ. ഗ്യാരേജിൽ പണിക്കു കൊണ്ടുവന്ന വാഹനങ്ങളാണ് അവയെന്നും താരം കൂട്ടിച്ചേർത്തു. ...