‘പൗരത്വ രജിസ്റ്ററിനെക്കുറിച്ച് മമത നുണകൾ പ്രചരിപ്പിക്കുന്നു, വിദേശികളെ ഇവിടെ പാർപ്പിക്കാമെന്ന് മമത സ്വപ്നം കാണേണ്ടതില്ല‘, ബംഗാളിന്റെ തകർച്ചയ്ക്ക് കാരണം വികസന വിരോധികളായ കമ്മ്യൂണിസ്റ്റുകാർ‘; അമിത് ഷാ
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ്സിനും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കുമെതിരെ ബംഗാളിൽ ആഞ്ഞടിച്ച് ബിജെപി ദേശീയാദ്ധ്യക്ഷൻ അമിത് ഷാ. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെ ബംഗാളിൽ ...