രാജ്യദ്രോഹക്കേസ്; ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ ഓഫീസുകള്‍ അടച്ചു
ബെംഗളൂരു: കശ്മീര്‍ പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ ബെംഗളൂരുവില്‍ സംഘടിപ്പിച്ച പരിപാടിയില്‍ രാജ്യദ്രോഹമുദ്രാവാക്യങ്ങള്‍ ഉയര്‍ന്നെന്ന പരാതിയില്‍ കേസെടുത്തതിനെത്തുടര്‍ന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ ഓഫീസുകള്‍ താത്കാലികമായി അടച്ചു. ചെന്നൈ, പുണെ, ഡല്‍ഹി, ...