തിരുനാവായ മഹാമാഘം : സനാതന ഐക്യത്തിന്റെ മഹാസംഗമം; ഭാരതപ്പുഴയുടെ തീരത്ത് ഹൈന്ദവ നവോത്ഥാനത്തിന്റെ പുതുചരിത്രം
ഭാരതീയ സംസ്കൃതിയുടെയും സനാതന ധർമ്മത്തിന്റെയും ഉജ്ജ്വലമായ വീണ്ടെടുപ്പായി മാറി ഭാരതപ്പുഴയുടെ തീരത്ത് നടന്ന തിരുനാവായ മഹാമാഘം. കേരളത്തിന്റെ ആത്മീയ പാരമ്പര്യം വൈദികമായ ചടങ്ങുകളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, അത് ...








