‘ഇത് യുദ്ധമാകണം, ഹൈന്ദവ ക്ഷേത്രങ്ങൾ ഹിന്ദുക്കൾക്ക് വിട്ട് കൊടുക്കണം, ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം‘: അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിൽ പി സി ജോർജ്ജ്
തിരുവനന്തപുരം: ലോകനന്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് ഹിന്ദുക്കളെന്ന് മുൻ എം എൽ എ പി സി ജോർജ്ജ്. ആ ഹൈന്ദവ സംസ്കാരം ശക്തമായി നിലനിൽക്കുന്ന ഇന്ത്യയെ ...