എനിക്ക് കാമുകൻ ഉണ്ട്; ഏഴിൽ പഠിക്കുമ്പോൾ മോശം അനുഭവം; അന്ന് ഉമ്മ പറഞ്ഞത് സ്വയം ഡീൽ ചെയ്യൂ എന്ന്; അനാർക്കലി
എറണാകുളം: ചെറുപ്പ കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി അനാർക്കലി മരിക്കാർ. അന്ന് നൽകിയ ഉപദേശം ഇപ്പോഴും ജീവിതത്തിൽ പാലിക്കാറുണ്ടെന്നും നടി പറഞ്ഞു. പ്രമുഖ ചലച്ചിത്ര മാസികയ്ക്ക് ...








