“കരണ്ടു തിന്നുന്ന ബിൽ വന്നിട്ടുണ്ട്” : വൈദ്യുതി ബില്ലിലെ അന്യായ വർദ്ധനവിനെ പരിഹസിച്ച് സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇത്തവണ തന്നെ ഞെട്ടിച്ച കറന്റ് ബില്ലിന്റെ ഫോട്ടോ സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ച് സംവിധായകൻ അനീഷ് ഉപാസന.കരണ്ട് തിന്നുന്ന ബിൽ വന്നിട്ടുണ്ടെന്ന തലക്കെട്ടോടെയാണ് അനീഷ് ഉപാസന ചിത്രം പങ്കുവെച്ചത്.സാധാരണ ...