മേത്തച്ചിയാക്കി, ജിഹാദിയാക്കി, ലക്ഷങ്ങൾ ഒഴുക്കി വേട്ടയാടുന്നു; വമ്പൻ വെളിപ്പെടുത്തലുകളുമായി അൻസിബ ഹസ്സൻ; ഫെയ്‌സ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു
താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര തർക്കങ്ങൾ തെരുവിലേക്ക് പടരുന്നതിനിടയിൽ, സഹപ്രവർത്തകർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടി അൻസിബ ഹസ്സൻ രംഗത്ത്. സോഷ്യൽ മീഡിയയിലൂടെ വ്യാജവും അശ്ലീലവും നിറഞ്ഞതുമായ വീഡിയോകൾ പ്രചരിപ്പിച്ച് ...









