ഇന്ത്യവിരുദ്ധ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി ; വിദേശമണ്ണിൽ ‘മാതൃരാജ്യത്തിനെ’ അപമാനിക്കുന്നത് തുടർന്ന് പ്രതിപക്ഷ നേതാവ്
വാഷിംഗ്ടൺ; അമേരിക്കൻ പര്യടനത്തിനിടെ ഇന്ത്യവിരുദ്ധ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവും റായ്ബറേലി എംപിയുമായ രാഹുൽ ഗാന്ധി. ഇന്ത്യവിരുദ്ധനും ഇസ്ലാമിസ്റ്റുമായ ഇൽഹാൻ ഒമറുമായാണ് രാഹുൽ ഗാന്ധി കൂടിക്കാഴ്ച ...