റിപ്പോർട്ടർ ചാനൽ ഓഫീസിൽ വൻ എസ്.ഐ.ടി റെയ്ഡ്: ഡോളറുകളും വിദേശ എ.ടി.എം കാർഡുകളും പിടിച്ചെടുത്തു!
കൊച്ചി: പ്രമുഖ വാർത്താ ചാനലായ റിപ്പോർട്ടർ ടി.വിയുടെ കൊച്ചിയിലെ ഓഫീസിൽ പ്രത്യേക അന്വേഷണ സംഘം (SIT) നടത്തിയ നിർണ്ണായക പരിശോധനയിൽ യു.എസ് ഡോളറുകളും വിദേശ ബാങ്കുകളുടെ എ.ടി.എം ...








