മാവിലേക്ക് തുപ്പിക്കൊണ്ട് വിയർപ്പ് കുഴച്ച് ചപ്പാത്തിയുണ്ടാക്കി; പാചക തൊഴിലാളികളായ ഇബ്രാഹിം, അൻവർ എന്നിവർ അറസ്റ്റിൽ
ഡൽഹി: മാവിലേക്ക് തുപ്പിക്കൊണ്ട് വിയർപ്പ് കുഴച്ച് ചപ്പാത്തിയുണ്ടാക്കിയ രണ്ട് പാചക തൊഴിലാളികൾ അറസ്റ്റിലായി. ഡല്‍ഹിയിലാണ് സംഭവം. നാല്‍പ്പത് വയസുകാരനായ ഇബ്രാഹിം, 22 കാരനായ അന്‍വര്‍ എന്നിവരാണ് പിടിയിലായത്. ...