സുബ്രഹ്മണ്യന്‍ സ്വാമി കത്തയച്ചു, അര്‍ണബ് ചാനലിന്റെ പേര് മാറ്റുന്നു
പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണബ് ഗോ സ്വാമി തുടങ്ങാന്‍ പോകുന്ന ചാനലിന്റെ പേര് മാറ്റുന്നു. റിപ്പബ്ലിക് എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ...