നിയന്ത്രണരേഖയിൽ പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ ലംഘിച്ചു; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്
പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ചിൽ പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ ലംഘിച്ചു. നിയന്ത്രണ രേഖക്ക് സമീപമുള്ള ഇന്ത്യൻ പോസ്റ്റുകളിലേക്ക് പാകിസ്ഥാൻ നടത്തിയ വെടിവെപ്പിൽ ഒരു ഇന്ത്യൻ ജവാൻ വീരമൃത്യു ...