അതിര്‍ത്തിയിലെ സൈനിക പോസ്റ്റുകള്‍ സന്ദര്‍ശിച്ച് കരസേന മേധാവി ബിപിന്‍ റാവത്ത്
ജമ്മു: ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ സൈനിക പോസ്റ്റുകള്‍ സന്ദര്‍ശിച്ച് കരസേന മേധാവി ബിപിന്‍ റാവത്ത്. വെള്ളിയാഴ്ച വൈകുന്നേരമാണ് അദ്ദേഹം മേഖലയില്‍ സന്ദര്‍ശനം നടത്തിയത്. സുരക്ഷാ സംബന്ധമായ വിഷയങ്ങള്‍ ...