മദ്രാസ് റെജിമെന്റ് സൈനിക താവളത്തിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കവർന്നു ; മുൻ ഹവിൽദാർ അറസ്റ്റിൽ
ഹൈദരാബാദിലെ ബൊളാരം മദ്രാസ് റെജിമെന്റ് സെന്ററിൽ നിന്ന് വൻതോതിൽ തോക്കുകളും വെടിയുണ്ടകളും മോഷ്ടിച്ച സംഭവത്തിൽ മുൻ സൈനിക ഹവിൽദാർ അറസ്റ്റിൽ. നാഗർകുർണൂൽ സ്വദേശി ഉപ്പുത്തോള മല്ലേഷ് ആണ് ...








