‘സിനിമ വെറും അസംബന്ധം, മുസ്ലീങ്ങള്‍ കാണരുത്’, ‘പത്മാവത്’ ചിത്രത്തിനെതിരെ മുസ്ലീം സംഘടനകളും രംഗത്ത്
പത്മാവത് ചിത്രത്തിനെതിരെ മുസ്ലീം സംഘടനകളും രംഗത്തെത്തി. മുസ്ലീങ്ങള്‍ ആരും ഈ സിനിമ കാണരുതെന്ന പ്രസ്താവനയുമായി എ.ഐ.എം. പ്രസിഡന്റും ഹൈദരാബാദില്‍ നിന്നുള്ള എം.പിയുമായ അസാസുദ്ദീന്‍ ഒവൈസിയാണ് സിനിമക്കെതിരെ രംഗത്തു ...