‘അമ്മ’യിൽ വീണ്ടും പൊട്ടിത്തെറി; താൽക്കാലിക അഡ്‌ഹോക്ക് കമ്മിറ്റിയിൽ നിന്നും ആശ അരവിന്ദ് രാജിവെച്ചു; പ്രതിസന്ധി രൂക്ഷം
മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'യിൽ ഉടലെടുത്ത അസാധാരണ പ്രതിസന്ധികൾ കൂടുതൽ സങ്കീർണ്ണമാകുന്നു. ഭരണസമിതിയുടെ കൂട്ടരാജിക്കും നടി മല്ലികാ സുകുമാരന്റെ പടിയിറക്കത്തിനും പിന്നാലെ, സംഘടന നിയന്ത്രിക്കാൻ കഴിഞ്ഞ ദിവസം ...








