ആലുവയിലെ അഞ്ച് വയസ്സുകാരിയുടെ കൊലപാതകം; അസ്ഫാഖ് കൊടും ക്രിമിനൽ; ഗാസിപൂരിൽ 10 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; ജയിൽ ശിക്ഷയ്ക്ക് പിന്നാലെ കേരളത്തിലേക്ക് മുങ്ങി
എറണാകുളം: ആലുവയിൽ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തിയ പ്രതി അസ്ഫാഖ് ആലം നേരത്തെയും പോക്‌സോ കേസിൽ പ്രതിയായിരുന്നുവെന്ന് പോലീസ്. ഇയാളുടെ ക്രിമിനൽ പശ്ചാത്തലം കേന്ദ്രീകരിച്ച് നടത്തിയ ...