രാഹുൽ ഗാന്ധിയെ ചിലർ പറ്റിക്കുകയാണ്, യഥാർത്ഥ കോൺഗ്രസുകാർ എവിടെ?; 35 വർഷത്തെ ബന്ധം അവസാനിപ്പിച്ചു പാർട്ടി വിട്ട് അശോക് സിങ്; കോൺഗ്രസിന് തിരിച്ചടി
മുതിർന്ന കോൺഗ്രസ് നേതാവും ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി അംഗവുമായ അശോക് സിങ് പാർട്ടിയിൽ നിന്നും രാജിവെച്ചു. 35 വർഷക്കാലത്തെ ദീർഘമായ രാഷ്ട്രീയ ബന്ധം അവസാനിപ്പിച്ചാണ് അദ്ദേഹം ...








