Friday, September 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ഏഷ്യൻ ഗെയിംസ്: പതിനായിരം മീറ്ററിൽ ചരിത്രനേട്ടവുമായി ഗുൽവീർ സിംഗ്; ഇന്ത്യയ്ക്ക് വെള്ളി തിളക്കം

by Brave India Desk
Sep 25, 2026, 06:05 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

അന്താരാഷ്ട്ര അത്‌ലറ്റിക് വേദിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ദീർഘദൂര ഓട്ടക്കാരൻ ഗുൽവീർ സിംഗ് ഏഷ്യൻ ഗെയിംസ് പുരുഷന്മാരുടെ പതിനായിരം മീറ്റർ ഇനത്തിൽ വെള്ളിമെഡൽ സ്വന്തമാക്കി. മത്സരത്തിൽ 28 മിനിറ്റും 29.38 സെക്കൻഡും സമയമെടുത്താണ് താരം ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയ ഗുൽവീർ സിംഗ് ഇത്തവണ തന്റെ മെഡൽ നേട്ടം വെള്ളിയാക്കി ഉയർത്തുകയായിരുന്നു.

ബഹ്‌റൈൻ താരം ബിർഹാനു ബാലെ 28 മിനിറ്റും 27.51 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണ്ണ മെഡൽ കരസ്ഥമാക്കിയപ്പോൾ, 28 മിനിറ്റും 34.18 സെക്കൻഡിൽ ഓടിയെത്തിയ മറ്റൊരു ബഹ്‌റൈൻ താരമായ ആൽബർട്ട് കിപ്റ്റോ വെങ്കല മെഡൽ നേടി. ഈ വർഷം ഗ്ലാസ്ഗോയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിലും ഗുൽവീർ സിംഗ് രണ്ടാം സ്ഥാനം നേടിയിരുന്നു. ഏഷ്യൻ ഗെയിംസിലെ ഈ അഭിമാനാർഹമായ നേട്ടം താരത്തിന്റെ കായിക ജീവിതത്തിലെ മറ്റൊരു വലിയ വിജയമായി മാറി.

Stories you may like

ഇതെന്ത് സിക്സ്, പന്ത് ബൗണ്ടറി കണ്ടതേയില്ല; ഇങ്ങനെയും ആറ് റൺസ് നേടാം

ഒരുത്തനു മലയുടെ കരുത്താണേ മറ്റൊരുത്തനൊരിടിമിന്നൽ കൊടിയാണേ, ഗ്രീൻഫീൽഡിൽ ‘രോ-കോ’ തരംഗം; നെറ്റ്സിൽ തകർത്തടിച്ച് താരങ്ങൾ

Tags: Asian GamesGulveer singh
Share
Tweet
Send
Share

Latest stories from this section

ഐ.പി.എൽ മിനി ലേലം ഗോവയിൽ, വമ്പൻ പേരുകളില്ല; ലേലവിളികളിൽ ആവേശം ഉണ്ടാകില്ല, പ്രതികരണവുമായി ആകാശ് ചോപ്ര

ഐ.പി.എൽ മിനി ലേലം ഗോവയിൽ, വമ്പൻ പേരുകളില്ല; ലേലവിളികളിൽ ആവേശം ഉണ്ടാകില്ല, പ്രതികരണവുമായി ആകാശ് ചോപ്ര

അർഹിച്ചത് സ്വർണ്ണം, സെമിയിൽ വ്യക്തമായ ആധിപത്യം പുലർത്തിയിട്ടും ഫലം മാറിമറിഞ്ഞു; ഏഷ്യൻ ഗെയിംസിലെ വിവാദ തീരുമാനങ്ങളിൽ പ്രതികരിച്ച് സുചിക തരിയൽ

അർഹിച്ചത് സ്വർണ്ണം, സെമിയിൽ വ്യക്തമായ ആധിപത്യം പുലർത്തിയിട്ടും ഫലം മാറിമറിഞ്ഞു; ഏഷ്യൻ ഗെയിംസിലെ വിവാദ തീരുമാനങ്ങളിൽ പ്രതികരിച്ച് സുചിക തരിയൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും അഭിമാനനേട്ടം: മിക്സഡ് റിലേയിൽ വെള്ളി മെഡൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും അഭിമാനനേട്ടം: മിക്സഡ് റിലേയിൽ വെള്ളി മെഡൽ

0/113… ആ ഒരൊറ്റ സ്പെൽ കരിയർ തന്നെ അവസാനിപ്പിച്ചു; 434–438 മത്സരത്തിന്റെ പിന്നിലെ വേദന; മിക്ക് ലൂയിസ് എന്ന ദുരന്തനായകൻ

0/113… ആ ഒരൊറ്റ സ്പെൽ കരിയർ തന്നെ അവസാനിപ്പിച്ചു; 434–438 മത്സരത്തിന്റെ പിന്നിലെ വേദന; മിക്ക് ലൂയിസ് എന്ന ദുരന്തനായകൻ

Latest News

അന്ന് ലാലേട്ടനും ജയറാമേട്ടനും സഹിച്ചത് വമ്പൻ അപമാനം, മാറ്റമുണ്ടാക്കിയ ജഗദീഷിന്റെ കിടുക്കാച്ചി ഡയലോഗ്; ആ സീൻ ഇങ്ങനെ

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

ഗവർണറുടെ അഭ്യർത്ഥന മാനിച്ച് പൊതുജനം; കൊള്ളയടിച്ച ആയുധങ്ങൾ തിരികെ ഏൽപ്പിക്കുന്നത് തുടരുന്നു

മണിപ്പൂരിൽ 13 സ്റ്റേഷൻ പരിധികൾ ഒഴികെ മുഴുവൻ സംസ്ഥാനത്തും AFSPA ; ആറുമാസത്തേക്ക് കൂടി നീട്ടി കേന്ദ്രം

മറ്റ് വഴികളൊന്നുമില്ലാതെ വന്നപ്പോൾ പ്രയോഗിച്ച ആ ബുദ്ധി, ഫലമോ മലയാളത്തിലെ ഏറ്റവും മികച്ച ക്ലിഷേ ബ്രേക്കിംഗ് സീനുകളിൽ ഒന്ന്; ഒരു കമൽ ബ്രില്ലിയൻസ്

ഒരു ഷൂട്ടിംഗ് പ്രതിസന്ധി, പിന്നാലെ ഒരു പൊടിക്കൈ; മലയാള സിനിമയിലെ കിടിലൻ ക്ലിഷേ ബ്രേക്കിംഗ് സീൻ പിറന്ന കഥ

കരൂർ ദുരന്തത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; എന്നെ ഇല്ലാതാക്കാൻ നോക്കിയതാരാണ്? ഡി.എം.കെയ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി വിജയ്

‘ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ, ബി.ജെ.പി പാർട്ടികൾ തമ്മിൽ രഹസ്യ ധാരണ’ ; ആരോപണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്

ഏഷ്യൻ ഗെയിംസ്: പതിനായിരം മീറ്ററിൽ ചരിത്രനേട്ടവുമായി ഗുൽവീർ സിംഗ്; ഇന്ത്യയ്ക്ക് വെള്ളി തിളക്കം

ഏഷ്യൻ ഗെയിംസ്: പതിനായിരം മീറ്ററിൽ ചരിത്രനേട്ടവുമായി ഗുൽവീർ സിംഗ്; ഇന്ത്യയ്ക്ക് വെള്ളി തിളക്കം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വെങ്കലത്തിളക്കം : വനിതകളുടെ ഷോട്ട്പുട്ടിൽ മൻപ്രീത് കൗറിന് മെഡൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വെങ്കലത്തിളക്കം : വനിതകളുടെ ഷോട്ട്പുട്ടിൽ മൻപ്രീത് കൗറിന് മെഡൽ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സിനിമാ ഡയലോഗ് വിളിച്ചുപറഞ്ഞ വിദ്യാർഥി; വേദിയിലേക്ക് വിളിച്ച് കോളറിൽ പിടിച്ച് അധ്യാപകൻ; നിർമ സർവകലാശാലയിലെ വീഡിയോ ചർച്ചയിൽ

സിനിമാ ഡയലോഗ് വിളിച്ചുപറഞ്ഞ വിദ്യാർഥി; വേദിയിലേക്ക് വിളിച്ച് കോളറിൽ പിടിച്ച് അധ്യാപകൻ; നിർമ സർവകലാശാലയിലെ വീഡിയോ ചർച്ചയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies