ഹലോ.. ഞാൻ ദിവ്യ സംസാരിക്കുന്നു; ഒരൊറ്റ വാട്‌സ്ആപ്പ് മെസ്സേജിൽ മുതിർന്ന സിഎക്കാരന് നഷ്ടമായത് 21 കോടി രൂപ; രാജ്യത്തെ ഞെട്ടിച്ച വൻ ക്രിപ്റ്റോ തട്ടിപ്പ്
"ഹലോ... ഞാൻ ദിവ്യ സംസാരിക്കുന്നു" എന്ന ഒരു വാട്‌സ്ആപ്പ് സന്ദേശത്തിൽ തുടങ്ങി, രാജ്യത്തെ ഞെട്ടിച്ച ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസി നിക്ഷേപ തട്ടിപ്പുകളിലൊന്നിന്റെ വിവരങ്ങൾ പുറത്ത്. മധ്യപ്രദേശ് ചേംബർ ...








