താരതമ്യം ചെയ്യാനില്ല, ഇവൻ ഒരുപടി മുന്നിലാണ്; പ്രിയാൻഷ് ആര്യയുടെ റേഞ്ച് ഓഫ് ഷോട്ടുകൾ കണ്ട് കണ്ണ് തള്ളി അശ്വിൻ
ഐപിഎൽ 2026-ൽ പഞ്ചാബ് കിംഗ്‌സിനായി തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന യുവ ബാറ്റർ പ്രിയാൻഷ് ആര്യയെ പുകഴ്ത്തി ആർ. അശ്വിൻ രംഗത്ത്. കഴിഞ്ഞ ആഴ്ച ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ ...








