Thursday, June 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

താരതമ്യം ചെയ്യാനില്ല, ഇവൻ ഒരുപടി മുന്നിലാണ്; പ്രിയാൻഷ് ആര്യയുടെ റേഞ്ച് ഓഫ് ഷോട്ടുകൾ കണ്ട് കണ്ണ് തള്ളി അശ്വിൻ

by Brave India Desk
Apr 21, 2026, 07:28 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഐപിഎൽ 2026-ൽ പഞ്ചാബ് കിംഗ്‌സിനായി തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന യുവ ബാറ്റർ പ്രിയാൻഷ് ആര്യയെ പുകഴ്ത്തി ആർ. അശ്വിൻ രംഗത്ത്. കഴിഞ്ഞ ആഴ്ച ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ വെറും 37 പന്തിൽ 93 റൺസ് അടിച്ചുകൂട്ടിയ പ്രിയാൻഷ്, ഈ സീസണിലെ ഏറ്റവും അപകടകാരിയായ ബാറ്ററായി മാറിക്കഴിഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിൻ താരത്തിന്റെ കഴിവിനെ പ്രശംസിച്ചത്.

മറ്റ് യുവ പ്രതിഭകളുമായി താരതമ്യം ചെയ്യുമ്പോൾ പ്രിയാൻഷ് ആര്യയ്ക്കുള്ള പ്രത്യേകതകൾ അശ്വിൻ എടുത്തുപറഞ്ഞു. “ആരെയും താഴ്ത്തിക്കെട്ടാനല്ല ഞാൻ ഇത് പറയുന്നത്, പക്ഷേ ആയുഷ് മാത്രെയെയും വൈഭവ് സൂര്യവംശിയെയും അപേക്ഷിച്ച് പ്രിയാൻഷ് ഒരുപടി മുന്നിലാണെന്ന് എനിക്ക് തോന്നുന്നു. ഞാൻ അവരെ താരതമ്യം ചെയ്യുകയല്ല, പക്ഷേ പ്രിയാൻഷ് വലിയ സ്കോറുകൾ നേടാൻ പ്രാപ്തനാണ്. അദ്ദേഹത്തിന്റെ പക്കൽ വൈവിധ്യമാർന്ന ഷോട്ടുകളുണ്ട്,” – അശ്വിൻ വ്യക്തമാക്കി.

Stories you may like

റൊണാൾഡോ ചെയ്തത് ആരും കാണാത്ത ബുദ്ധി; സിആർ7-ന് പ്രതിരോധവുമായി വെയ്ൻ റൂണി; ആദ്യ ഗോൾ വരാൻ കാരണം തന്നെ ഇതിഹാസമെന്ന് മുൻ താരം

കന്നി ലോകകപ്പ് ഹാട്രിക്കുമായി മെസ്സി; ഇതിഹാസ നേട്ടത്തിന് പിന്നാലെ “അവൻ തന്നെയാണ് എക്കാലത്തെയും മികച്ചവൻ” എന്ന് റൊണാൾഡോ

കഴിഞ്ഞ സീസണിൽ 475 റൺസ് നേടി വരവറിയിച്ച പ്രിയാൻഷ്, താൻ ഒരു ‘വൺ സീസൺ വണ്ടർ’ അല്ലെന്ന് ഈ വർഷത്തെ പ്രകടനത്തിലൂടെ തെളിയിച്ചു കഴിഞ്ഞു. ഈ സീസണിൽ ഇതുവരെ കളിച്ച 5 മത്സരങ്ങളിൽ നിന്ന് 248 സ്ട്രൈക്ക് റേറ്റിൽ 211 റൺസാണ് പ്രിയാൻഷ് അടിച്ചുകൂട്ടിയത്. 11 പന്തിൽ 39, 20 പന്തിൽ 57, 37 പന്തിൽ 93 എന്നിങ്ങനെയാണ് ഈ സീസണിലെ താരത്തിന്റെ പ്രധാന സ്കോറുകൾ. നിലവിൽ 42.2 എന്ന മികച്ച ശരാശരിയിലാണ് താരം മുന്നേറുന്നത്.

Tags: ipl 2026ASHWIN
ShareTweetSendShare

Latest stories from this section

ഗില്ലിനെ ടി 20 ടീമിൽ നിന്ന് ഒഴിവാക്കിയത് ശരിയായില്ല, അവനെ പോലെ ഒരു മികച്ച താരത്തെ പുറത്താക്കിയത് ബിസിസിഐ കാണിച്ച മണ്ടത്തരം: മുഹമ്മദ് അസ്ഹറുദ്ദീൻ

ഗില്ലിനെ ടി 20 ടീമിൽ നിന്ന് ഒഴിവാക്കിയത് ശരിയായില്ല, അവനെ പോലെ ഒരു മികച്ച താരത്തെ പുറത്താക്കിയത് ബിസിസിഐ കാണിച്ച മണ്ടത്തരം: മുഹമ്മദ് അസ്ഹറുദ്ദീൻ

അവനെ അടുത്ത മത്സരത്തിൽ നിന്ന് പുറത്താക്കണം; യുവതാരം വൈഭവ് സൂര്യവംശിക്കെതിരെ കടുത്ത നിലപാടുമായി സഞ്ജയ് മഞ്ജരേക്കർ

അവനെ അടുത്ത മത്സരത്തിൽ നിന്ന് പുറത്താക്കണം; യുവതാരം വൈഭവ് സൂര്യവംശിക്കെതിരെ കടുത്ത നിലപാടുമായി സഞ്ജയ് മഞ്ജരേക്കർ

ഫാനിസമൊക്കെ മാറ്റി വെച്ചിട്ട് നോക്കണം, മെസിയുടെ ആ കഴിവ് റൊണാൾഡോക്ക് ഇല്ല; പോർച്ചുഗലിന്റെ വേഗതയ്ക്ക് സൂപ്പർതാരം തടസ്സമാകുന്നുവോ? ഒരു വിലയിരുത്തൽ

ഫാനിസമൊക്കെ മാറ്റി വെച്ചിട്ട് നോക്കണം, മെസിയുടെ ആ കഴിവ് റൊണാൾഡോക്ക് ഇല്ല; പോർച്ചുഗലിന്റെ വേഗതയ്ക്ക് സൂപ്പർതാരം തടസ്സമാകുന്നുവോ? ഒരു വിലയിരുത്തൽ

സ്ഥിരതയുടെ രാജാവായി ശുഭ്മാൻ ഗിൽ; കുറഞ്ഞ അവസരങ്ങളിൽ തിളങ്ങി സഞ്ജുവും; ആരാണ് ഏകദിനത്തിൽ ഹീറോ? കണക്കുകൾ കള്ളം പറയില്ല

സ്ഥിരതയുടെ രാജാവായി ശുഭ്മാൻ ഗിൽ; കുറഞ്ഞ അവസരങ്ങളിൽ തിളങ്ങി സഞ്ജുവും; ആരാണ് ഏകദിനത്തിൽ ഹീറോ? കണക്കുകൾ കള്ളം പറയില്ല

Latest News

ഭരണം കിട്ടിയപ്പോൾ യുഡിഎഫിന് മലക്കംമറച്ചിൽ; പിഎം ശ്രീ പദ്ധതിക്കെതിരെ കടുത്ത വിമർശനവുമായി പിണറായി വിജയൻ

ഭരണം കിട്ടിയപ്പോൾ യുഡിഎഫിന് മലക്കംമറച്ചിൽ; പിഎം ശ്രീ പദ്ധതിക്കെതിരെ കടുത്ത വിമർശനവുമായി പിണറായി വിജയൻ

ചായവിറ്റും ശതകോടീശ്വരനാവാം:UPSC വേണ്ടെന്ന് വെച്ചു,”ചായവിറ്റ് ₹400 കോടി?!

ചായവിറ്റും ശതകോടീശ്വരനാവാം:UPSC വേണ്ടെന്ന് വെച്ചു,”ചായവിറ്റ് ₹400 കോടി?!

ശബരിമലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം; തീര്‍ഥാടനത്തിന്റെ മറവില്‍ തീവ്രവാദികള്‍ കടന്നുകയറാന്‍ സാധ്യതയെന്ന് പോലീസ് റിപ്പോര്‍ട്ട്; അടിയന്തര ഒഴിപ്പിക്കലിന് സന്നിധാനത്ത് ഹെലിപാഡ് വേണമെന്നും നിര്‍ദ്ദേശം

ശബരിമല സ്വർണ്ണക്കൊള്ള: 2019-ലെ വീഴ്ച 2025-ലും ആവർത്തിച്ചു; പി.എസ്. പ്രശാന്തിന്റെ ഭരണസമിതിക്ക് കടുത്ത വീഴ്ചയുണ്ടായെന്ന് എസ്‌ഐടി റിപ്പോർട്ട്

രൺവീർ സിംഗിന്റെ ‘ധുരന്ധർ’ തരംഗത്തിൽ പ്രധാനമന്ത്രി മോദിയും; രൺവീർ സിംഗിന്റെ ചിത്രത്തെ നെറ്റ്ഫ്ലിക്സ് സീരീസ് സ്റ്റൈലിൽ ഏറ്റെടുത്ത് ബിജെപി

രൺവീർ സിംഗിന്റെ ‘ധുരന്ധർ’ തരംഗത്തിൽ പ്രധാനമന്ത്രി മോദിയും; രൺവീർ സിംഗിന്റെ ചിത്രത്തെ നെറ്റ്ഫ്ലിക്സ് സീരീസ് സ്റ്റൈലിൽ ഏറ്റെടുത്ത് ബിജെപി

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

പുരുഷന്മാർ ജാഗ്രതൈ! ഈ 7 മാറ്റങ്ങൾ പ്രോസ്റ്റേറ്റ് കാൻസർ ലക്ഷണമാകാം; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

പുരുഷന്മാർ ജാഗ്രതൈ! ഈ 7 മാറ്റങ്ങൾ പ്രോസ്റ്റേറ്റ് കാൻസർ ലക്ഷണമാകാം; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

പുനരുപയോഗ ഊർജ്ജ രംഗത്ത് ഏറ്റവും മികച്ച മുന്നേറ്റമുണ്ടാക്കിയ രാജ്യം ഇന്ത്യ; വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട്

പുനരുപയോഗ ഊർജ്ജ രംഗത്ത് ഏറ്റവും മികച്ച മുന്നേറ്റമുണ്ടാക്കിയ രാജ്യം ഇന്ത്യ; വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട്

വാടക ലാഭിക്കാൻ ഷാർജയിൽ താമസം, ദുബായിൽ ജോലി; പ്രവാസി മലയാളികളുടെയടക്കം ഉറക്കം കെടുത്തിയ ‘അൽ താവുൻ ശാപത്തിന്’ ഒടുവിൽ ശാശ്വത പരിഹാരം!

വാടക ലാഭിക്കാൻ ഷാർജയിൽ താമസം, ദുബായിൽ ജോലി; പ്രവാസി മലയാളികളുടെയടക്കം ഉറക്കം കെടുത്തിയ ‘അൽ താവുൻ ശാപത്തിന്’ ഒടുവിൽ ശാശ്വത പരിഹാരം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies