ഏഷ്യൻ ഗെയിംസ് വിജയികളെ ആദരിച്ച് പ്രധാനമന്ത്രി ; സമ്മാനമായി ഒപ്പുവെച്ച ജേഴ്സിയും ഹോക്കി സ്റ്റിക്കും കൈമാറി കായികതാരങ്ങൾ
ഏഷ്യൻ ഗെയിംസിൽ മെഡലുകൾ സ്വന്തമാക്കി രാജ്യത്തിന്റെ അഭിമാനം ഉയർത്തിയ ഇന്ത്യൻ കായികതാരങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി ആദരിച്ചു. ന്യൂഡൽഹിയിൽ വെച്ച് നടന്ന പ്രത്യേക ചടങ്ങിലാണ് ...








