ഏഷ്യൻ പാരാ ഗെയിംസ് 2026: വെടിവെച്ചിട്ടത് സ്വർണ്ണവും വെള്ളിയും; ലോകറെക്കോർഡ് തകർത്തെറിഞ്ഞ് ശീതൾ ദേവി, ഇന്ത്യയ്ക്ക് ചരിത്ര തുടക്കം!
2026-ലെ ഏഷ്യൻ പാര ഗെയിംസിന്റെ ആദ്യ ദിനത്തിൽ തന്നെ ചരിത്രനേട്ടങ്ങളോടെ മിന്നും തുടക്കം കുറിച്ച് ഇന്ത്യൻ താരങ്ങൾ. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങ് ...








