Tag: asianet news

നരേന്ദ്രമോദിയെ കുറിച്ചുള്ള സിനിമയും ഷക്കീലയും തമ്മിലുള്ള ബന്ധമെന്ത്? ഏഷ്യാനെറ്റ് വാര്‍ത്തയ്‌ക്കെതിരെ പ്രതിഷേധം

ഫേസ്ബുക്കില്‍ ഏഷ്യാനെറ്റ് ന്യൂസ് അവരുടെ വാര്‍ത്താ ലിങ്കിന് നല്‍കിയ തലക്കെട്ടാണ് പ്രതിഷേധത്തിന് വഴിവച്ചത്. നരേന്ദ്രമോദിയുടെ ജീവിതം ബോയ്പിക്കാവുമ്പോള്‍ എന്ന് കുറിപ്പോടെ ഷെയര്‍ ചെയ്ത വാര്‍ത്തയില്‍ ഷക്കീലയായി റിച്ച ...

”കല്ലെറിഞ്ഞ് കൊന്നത് സൈന്യമെന്ന് കരുതിക്കോട്ടെ എന്നാണോ മനസിലിരുപ്പ് ?” ഏഷ്യാനെറ്റ് വാര്‍ത്ത ഇന്ത്യാ വിരുദ്ധമെന്ന് ആക്ഷേപം, ”ഇയര്‍ ഫോണ്‍ വച്ചതിനാല്‍ യുവാവ് കല്ലേറില്‍ കൊല്ലപ്പെട്ടുവെന്ന് എഴുതിയ ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്തയും കൊള്ളാം”

കശ്മീരില്‍ വിനോദ സഞ്ചാരിയായ തമിഴ് യുവാവ് പാക് അനുകൂലികളായ കലാപകാരികളുടെ കല്ലേറില്‍ കൊല്ലപ്പെട്ട വാര്‍ത്തയ്‌ക്കൊപ്പം ഏഷ്യാനെറ്റ് നല്‍കിയ ഫോട്ടോക്കും തലക്കെട്ടിനും എതിരെ പ്രതിഷേധം. ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ നല്‍കിയ ...

രാഷ്ട്രപതിയെ ‘അയാള്‍’ എന്ന് വിളിക്കാമോ..? ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്റെ അയാള്‍ പ്രയോഗത്തെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ-വീഡിയൊ

ചാനല്‍ സംവാദത്തിനിടെ രാഷ്ട്രപതി രാം കോവിന്ദിനെ അയാള്‍ എന്ന് വിശേഷിപ്പിച്ച ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ ജിമ്മി ജെയിംസിനെതിരെ പ്രതിഷേധം. രാജ്യത്തെ പ്രഥമ പൗരനെ വിശേഷിപ്പിക്കാന്‍ കുറച്ചു കൂടി ...

”വിശ്വാസ്യത ഇല്ലെന്ന് സൈബര്‍ സഖാക്കള്‍ വിളിച്ചുകൂവുന്ന രാജീവ് ചന്ദ്രശേഖറിന്റെ ചാനലിന് രണ്ട് ലക്ഷം രൂപ വീതം കൊടുത്ത് പരിപാടി അവതരിപ്പിക്കുന്നതിന്റെ ഔചിത്യമെന്താണ്” പിണറായിയുടെ ‘നാം മുന്നോട്ട് ‘ചവറെന്ന് മാധ്യമപ്രവര്‍ത്തകന്‍ റോയ് മാത്യു

മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് എന്ന പ്രോഗ്രാം വെറും ചവറാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ റോയ് മാത്യു. ഈ പരിപാടിയിലൂടെ എന്താണ് അദ്ദേഹം പറയാന്‍ ഉദ്ദേശിക്കുന്നതെന്ന് പിണറായിക്കും പരിപാടി അവതരിപ്പിച്ച വീണ ...

സ്വന്തം ചാനല്‍ ചെയര്‍മാന്റെ കയ്യേറ്റആരോപണം ചര്‍ച്ചയാക്കിയ ഏഷ്യാനെറ്റ് ന്യൂസ് കാണിച്ചത് ചങ്കൂറ്റം, ക്ഷണിച്ചിട്ടും ചര്‍ച്ചയില്‍ നിന്ന് വിട്ടു നിന്ന സിപിഎം നേതാക്കളുടെ പട്ടിക നിരത്തി ന്യൂസ് അവര്‍, കയ്യേറ്റം ഒഴിപ്പിക്കാനുള്ള ഇരട്ടചങ്ക് മുഖ്യനില്ലേ എന്ന് പരിഹാസവും

ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാന്‍  രാജീവ് ചന്ദ്രശേഖര്‍ എംപിയുടെ ഉടമസ്ഥയിലുള്ള നിരാമയ റിസോര്‍ട്ട് അടിച്ചു തകര്‍ത്ത ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് സിപിഎം നേതാക്കളുടെ പിന്തുണ കിട്ടാത്തത് അപഹാസ്യമാണെന്ന് ചൂണ്ടിക്കാട്ടി ഏഷ്യാനെറ്റ് ...

‘കയ്യേറിയ റിസോര്‍ട്ടില്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന്റെ അടിച്ചുപൊളി’, സിപിഎം സൈബര്‍ പ്രചരണത്തില്‍ അവതാരകന്‍ വിനു വി ജോണിന്റെ മറുപടി

ഏഷ്യാനെറ്റ് ജീവനക്കാര്‍ പൂവാറിലെ റിസോര്‍ട്ടില്‍ താമസിക്കുന്നത് എന്ന പേരില്‍ പ്രചരിച്ച ചിത്രങ്ങള്‍ വ്യാജമാണെന്ന വിശദീകരണവുമായി ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാര്‍. കയ്യേറ്റമുണ്ടെന്ന് ആരോപണുയര്‍ന്ന പുവ്വാറിലെ റിസോര്‍ട്ടില്‍ ഏഷ്യാനെറഅര് ന്യൂസ് ...

‘ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാന്‍ കായല്‍ കയ്യേറി’ തോമസ്ചാണ്ടിയുടെ കയ്യേറ്റം പുറത്ത് കൊണ്ടുവന്ന ഏഷ്യാനെറ്റിനെതിരെ ദേശാഭിമാനി വാര്‍ത്ത

കടപ്പാട്-ദേശാഭിമാനി  ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാനും എംപിയുമായ രാജീവ് ചന്ദ്രശേഖര്‍ റിസോര്‍ട്ട് നിര്‍മാണത്തിനായി വേമ്പനാട് കായലും തോട് പുറമ്പോക്കും കൈയേറി. രാജ്യാന്തര നിലവാരത്തില്‍ നിര്‍മിക്കുന്ന നിരാമയ റിട്രീറ്റ് റിസോര്‍ട്ടിന് ...

ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസിനു നേരെ ആക്രമണം, കാര്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു

ആലപ്പുഴ: ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ബ്യൂറോ ഓഫീസിനു നേരെ ആക്രമണം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അജ്ഞാത സംഘം ആക്രമണം നടത്തിയത്. ഓഫീസിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. ...

‘അറസ്റ്റു ചെയ്യു.. കാണാം’ സിപിഎമ്മിന്റെ അന്ത്യം അടുത്തുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഉടമ രാജീവ് ചന്ദ്രശേഖര്‍ എംപി

സിപിഐഎമ്മിന്റെ അന്ത്യം അടുത്തുകഴിഞ്ഞെന്ന് എന്‍ഡിഎ കേരള ഘടകം വൈസ് ചെയര്‍മാനും ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ഉടമയുമായ രാജീവ് ചന്ദ്രശേഖര്‍ എംപി. തനിക്കെതിരെ ഡിവൈഎഫ്ഐ നല്‍കിയ പരാതിയെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ...

‘ഏഷ്യാനെറ്റ് ന്യൂസ് മാധ്യമധര്‍മം പോലും മറന്നു പോയ ചാനല്‍’, രാജീവ് ചന്ദ്രശേഖരനെതിരെയും മുഖ്യമന്ത്രിയുടെ വിമര്‍ശനം; പിബി അംഗമായ എംഎ ബേബി രാജീവിന്റെ ചാനലില്‍ അവതാരകനായത് ശരിയോയെന്ന് സോഷ്യല്‍മീഡിയ

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് മാധ്യമധര്‍മം പോലും മറന്നു പോയ ചാനലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി എംപിയും ഏഷ്യാനെറ്റ് ന്യൂസ് എംഡിയുമായ രാജീവ് ചന്ദ്രശേഖരനെതിരെയും മുഖ്യമന്ത്രി നിയമസഭയില്‍ ...

അര്‍ണബിന്റെ റിപ്പബ്ലിക് ടിവി ഒരു ഏഷ്യാനെറ്റ് സംരംഭം: അര്‍ണബ് ഏഷ്യാനെറ്റ് ഗ്രൂപ്പ് എഡിറ്ററാകുമെന്ന അഭ്യൂഹത്തിന് ശക്തി പകര്‍ന്ന് ടീസര്‍

മലയാളത്തിലെ പ്രമുഖ വാര്‍ത്താ ചാനലായ ഏഷ്യാനെറ്റിന്റെ സംരംഭമാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണബ് ഗോ സ്വാമിയുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക് ടിവിയെന്ന് വ്യക്തമാക്കി ചാനലിന്റെ ടീസര്‍ വീഡിയൊ-ഏഷ്യാനെറ്റ് ന്യൂസ് ...

പാക്കിസ്ഥാന്‍ പതാകയുടെ പശ്ചാത്തലത്തില്‍ അരവിന്ദ് കെജ്രിവാളിന്റെ ചിത്രം നല്‍കി ഏഷ്യാനെറ്റ് ന്യൂസ്, പ്രതിഷേധമുയര്‍ന്നതോടെ വാര്‍ത്ത പിന്‍വലിച്ചു, പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: കെജ്രിവാളിന്റെ ചിത്രം പാക്കിസ്ഥാന്‍ പതാകയുടെ പശ്ചാത്തലത്തോടെ ചിത്രീകരിച്ച് ഓണ്‍ലൈനില്‍ വാര്‍ത്ത നല്‍കിയ ഏഷ്യാനെറ്റ് ന്യൂസ് പുലിവാല് പിടിച്ചു. 'നിലപാട് തിരുത്തി: സംഭാവനകള്‍ നല്‍കുന്നവരുടെ പേരുകള്‍ വെളിപ്പെടുത്തില്ലെന്ന് ...

‘കുത്തി കുത്തി പ്രശ്‌നമുണ്ടാക്കേണ്ട’-ചലച്ചിത്രോത്സവത്തില്‍ ദേശീയ ഗാനത്തെ അനാദരിച്ചുവെന്ന വിഷയത്തില്‍ ചര്‍ച്ച നടത്തിയ ഏഷ്യാനെറ്റിനെ ഉപദേശിച്ച് എ.കെ ബാലന്‍, ‘ രാജ്യം ആക്രമിക്കപ്പെടുമ്പോള്‍ ദേശസ്‌നേഹം വളരുന്നത് നല്ലതാണ് ‘

തിരുവനന്തപുരം: കുത്തി കുത്തി ചോദിച്ച് ചില ബോധത്തിലെത്തിക്കാന്‍ ശ്രമിക്കേണ്ടെന്ന് ഏഷ്യാനെറ്റ് വാര്‍ത്താ അവതാരകയെ ഉപദേശിച്ച് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. ചലച്ചിത്രമേളയില്‍ ദേശീയ ഗാനത്തെ അനാദരിച്ചുവെന്ന ...

‘പിണറായിയെ ബിംബമാക്കാന്‍ വിഎസിനെ തകര്‍ക്കുന്നു’ മാധ്യമങ്ങളെ വിമര്‍ശിച്ച് അഡ്വ. ജയശങ്കറും, പി.സി ജോര്‍ജ്ജും- വീഡിയൊ

തിരുവനന്തപുരം: പിണറായി വിജയനെ കണക്കറ്റ് സ്തുതിക്കുന്ന മലയാളത്തിലെ മാധ്യമങ്ങളെ പരിഹസിച്ച് അഡ്വക്കറ്റ് എ ജയശങ്കര്‍. ഇന്നലെ വരെ വി.എസിനെ വാ തോരാതെ പുകഴ്ത്തിയ ഏഷ്യനെറ്റ് ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍, ...

ഇന്നലെ -കരിം വേണ്ട കരിമരുന്നും വേണ്ട.. ഇന്ന് -പൂരം പൂത്തുലയും പൂരദിനത്തില്‍ ഏഷ്യാനെറ്റ് ന്യൂസിനെ പൊരിച്ചെടുത്ത് ട്രോളര്‍മാര്‍

  തൃശ്ശൂര്‍: കരിം വേണ്ട കരി മരുന്നും വേണ്ട എന്ന പേരില്‍ കാമ്പയിന്‍ നടത്തിയതിന്റെ പിറ്റേദിവസം ആനയെഴുന്നെള്ളിപ്പിനെ പുകഴ്ത്തി ലൈവ് ന്യൂസ് അവതരിപ്പിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിനെ കളിയാക്കി ...

പൂരത്തിനെതിരെ കാമ്പയിന്‍: പൂര നഗരിയില്‍ ഏഷ്യാനെറ്റ് ചാനലിന് ‘പ്രഖ്യാപിത വിലക്കു’മായി പൂര പ്രേമികള്‍

തൃശ്ശൂര്‍: പൂരത്തിനെതിരെ പരോക്ഷമായി കാമ്പയില്‍ സംഘടിപ്പിച്ച ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെതിരെ പൂര പ്രേമികളുടെ വ്യാപക പ്രതിഷേധം. പൂര നഗരിയില്‍ ഏഷ്യാനെറ്റിനെതിരെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചും. സോഷ്യല്‍ മീഡിയ ...

ഏഷ്യനെറ്റ് ന്യൂസ് സംഘത്തിനെതിരെയുള്ള ആക്രമണം ഇനിയും പഠിച്ച് തീരാതെ സിപിഎം: പിണറായി വിജയന്റെ മൗനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അമര്‍ഷം

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിനെതിരായ ആക്രമണം സംബന്ധിച്ച് ഇനിയും പഠിച്ച് തീരാതെ സിപിഎം നേതൃത്വം. മുതലക്കുളത്ത് ഏഷ്യാനെറ്റ് സീനിയര്‍ റിപ്പോര്‍ട്ടര്‍ അനുമോദിനെയും ക്യാമറാമാന്‍ അരവിന്ദിനെയും ക്രൂരമായി തല്ലിചതച്ച ...

‘ കനയ്യയെ താരമാക്കാന്‍, വിജയിയെ പ്രഖ്യാപിച്ച ടൈംസ് ഓഫ് ഇന്ത്യ പോള്‍ വാര്‍ത്തയാക്കി ഏഷ്യാനെറ്റ് ‘ ഏഷ്യനെറ്റിന് മോദി വിരോധം തലയ്ക്ക് പിടിച്ചെന്ന ആരോപണവുമായി വിമര്‍ശകര്‍

  മോദിയെ ഇകഴ്ത്താനുള്ള ശ്രമത്തില്‍ ടൈംസ് ഓഫ് ഇന്ത്യ വിജയിയെ പ്രഖ്യാപിച്ച പോള്‍ ഏഷ്യനെറ്റ് വാര്‍ത്തയാക്കിയെതിനെതിരെ സോഷ്യല്‍ മീഡിയകളില്‍ മോദി അനുകൂലികളുടെ പ്രതിഷേധം. ഈ ആഴ്ച നടന്ന ...

ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ബഹിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയാ പ്രചരണം

തിരുവനന്തപുരം:ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ബഹിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയാ പ്രചരണം. വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ വഴിയുള്ള പ്രചരണത്തിന് പിന്നില്‍ ഹിന്ദു സംഘടനകളും, സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമാണ് ഉള്ളത്. മഹിഷാസുര ദിനം ...

‘പെണ്ണായതിനാല്‍ കാന്തപുരം അഭിമുഖത്തിന് വിസമ്മതിച്ചു’ അപമാനിക്കപ്പെട്ട അനുഭവം വെളിപ്പെടുത്തി ഏഷ്യനെറ്റിലെ റിപ്പോര്‍ട്ടറായിരുന്ന പ്രമുഖ മാധ്യമ പ്രവര്‍ത്തക

കൊച്ചി: പ്രശസ്ത ഇസ്ലാമിക പണ്ഡിതനായ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ അഭിമുഖം എടുക്കാനെത്തിയ ഏഷ്യനെറ്റ് വനിത റിപ്പോര്‍ട്ടര്‍ അപമാനിക്കപ്പെട്ടതായി വെളിപ്പെടുത്തല്‍. അഭിമുഖം എടുക്കാനെത്തിയത് ഒരു വനിതയാണെന്നറിഞ്ഞപ്പോള്‍ കാന്തപുരം ...

Page 2 of 2 1 2

Latest News