ഇന്ത്യക്കാരൻ ബഹിരാകാശത്തേക്ക്! 18 മണിക്കൂർ നീളുന്ന കഠിന പരിശീലനം; ഗഗൻയാൻ ദൗത്യത്തിന്റെ അണിയറ രഹസ്യങ്ങൾ പുറത്ത്!
ഭാരതത്തിന്റെ അഭിമാനമായ ഗഗൻയാൻ ദൗത്യം ചരിത്രത്തിലേക്ക് ഒരുങ്ങുമ്പോൾ, ബഹിരാകാശ യാത്രയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട ഗഗനയാത്രികർക്ക് നൽകുന്ന അതിനൂതന പരിശീലന വിവരങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. ഭൂമിയിൽ നിന്ന് ബഹിരാകാശത്തേക്കുള്ള ...








