പ്രകൃതിയൊന്ന് ഞൊടിച്ചാൽ മനുഷ്യനില്ലെന്ന് മനസിലാക്കണം; ആരെയും രക്ഷിക്കാനായില്ലെങ്കിലും ശിക്ഷിക്കരുത്; അശ്വതി തിരുനാൾ ലക്ഷ്മി ഭായ്
തിരുവനന്തപുരം: പ്രകൃതിയൊന്ന് ഞൊടിച്ചാൽ, പിന്നെ മനുഷ്യനില്ലെന്ന കാര്യം എല്ലാവരും മനസിലാക്കണമെന്ന് അശ്വതി തരുനാൾ ലക്ഷ്മി ഭായ്. നമ്മൾ ഏറ്റവും വലിയ സംഭവമാണെന്നാണ് മനുഷ്യന്റെ വിചാരം. എന്നാൽ, അതങ്ങനെയല്ലെന്നും ...