അവന്മാരാകെ തകർന്നു നിൽക്കുകയാണ്, ഇന്ന് ഓസ്‌ട്രേലിയയെ തീർക്കും; വെല്ലുവിളിയുമായി ഒമാൻ നായകൻ
ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയും ഒമാനും ഇന്ന് ഏറ്റുമുട്ടും. ടൂർണമെന്റിൽ നിന്ന് നേരത്തെ തന്നെ പുറത്തായ ഓസ്‌ട്രേലിയയെ തകർക്കാൻ ഇതാണ് ...








