ഞാൻ സൂര്യനെ മിസ് ചെയ്യുന്നു; മാദ്ധ്യമപ്രവർത്തകയെ ഇരുട്ടറയിൽ അടച്ച് കമ്യൂണിസ്റ്റ് ചൈന; ഓസ്‌ട്രേലിയയ്ക്ക് പ്രണയലേഖനവുമായി യുവതി
സിഡ്‌നി: സ്വന്തം രാജ്യത്തിനും മക്കൾക്കുമായി പൊതുകത്ത് അയച്ച് ചൈനയിൽ ജയിലിലുള്ള മാദ്ധ്യമ പ്രവർത്തക. ഓസ്‌ട്രേലിയൻ മാദ്ധ്യമ പ്രവർത്തകയായ ചെങ് ലീയാണ് ചൈനയിൽ തന്റെ ദുരൂഹമായ അറസ്റ്റിന് മൂന്ന് ...