രാംലല്ലയ്ക്കു മുൻപിൽ 90-ാം വയസിൽ രാഗ സേവയർപ്പിച്ച് നടി വൈജയന്തിമാല: അഭിനന്ദനവുമായി സോഷ്യൽമീഡിയ
അയോദ്ധ്യയിൽ രാംലല്ലയ്ക്ക് മുൻപിൽ രാഗസേവ സമർപ്പിച്ച് പ്രശസ്ത നടിയും നർത്തകിയുമായ വൈജയന്തിമാല. വൈജയന്തിമാലയുടെ നൃത്തപ്രകടനത്തിന് അഭിനന്ദനം നിറയുകയാണ് സമൂഹമാദ്ധ്യമങ്ങളിലെങ്ങും. 90-ാം വയസിലാണ് വൈജയന്തിമാല പ്രായത്തെ തോൽപ്പിക്കുന്ന പ്രകടനം ...