കെടി ജലീലിന്റെ ആസാദ് കശ്മീർ പരാമർശം; അന്വേഷണ പുരോഗതി അറിയിക്കാൻ പോലീസിന് കോടതി നിർദ്ദേശം
തിരുവല്ല; കെടി ജലീലിന്റെ ആസാദ് കശ്മീർ പരാമർശത്തിൽ അന്വേഷണ പുരോഗതി അറിയിക്കാൻ പോലീസിന് കോടതി നിർദ്ദേശം. പത്തനംതിട്ട കീഴ് വായ്പൂർ പോലീസിനാണ് തിരുവല്ല കോടതി നിർദ്ദേശം നൽകിയത്. ...