‘രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതികളെ രക്ഷിക്കാൻ മുടക്കുന്ന കോടികൾ പോരെ?’ പ്രതിമ നി൪മ്മിച്ചാല് കേരളത്തിലെ പാവപ്പെട്ടവരുടെ വിശപ്പ് മാറുമോ എന്ന ചോദ്യത്തിന് സന്തോഷ് പണ്ഡിറ്റിന്റെ കിടിലൻ മറുപടി
ആഴിമല ശിവഭഗവാന്റെ പ്രതിമ നിർമ്മിച്ചാൽ പട്ടിണി മാറുമോ എന്ന് ചോദിച്ചവരോട് കിടിലൻ മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്. പോസ്റ്റ് ഇങ്ങനെ, പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം കഴിഞ്ഞ ദിവസം തിരുവനന്തപുരം ...