Wednesday, July 16, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതികളെ രക്ഷിക്കാൻ മുടക്കുന്ന കോടികൾ പോരെ?’ പ്രതിമ നി൪മ്മിച്ചാല് കേരളത്തിലെ പാവപ്പെട്ടവരുടെ വിശപ്പ് മാറുമോ എന്ന ചോദ്യത്തിന് സന്തോഷ് പണ്ഡിറ്റിന്റെ കിടിലൻ മറുപടി

Bar, വിദേശ മദ്യഷാപ്പ് നിറുത്തി അവിടെ എന്തുകൊണ്ട് സ്കൂള് തുടങ്ങുന്നില്ല ?ആയിരം സംസ്‌കാരിക നായക൯മാർക് അര പണ്ഡിറ്റ്..

by Brave India Desk
Jan 7, 2021, 03:20 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ആഴിമല ശിവഭഗവാന്റെ പ്രതിമ നിർമ്മിച്ചാൽ പട്ടിണി മാറുമോ എന്ന് ചോദിച്ചവരോട് കിടിലൻ മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്. പോസ്റ്റ് ഇങ്ങനെ,

പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം
കഴിഞ്ഞ ദിവസം തിരുവനന്തപുരം ആഴിമലയിൽ (പുളുങ്കുടി, വിഴിഞ്ഞം) കേരളത്തിലെ ഏറ്റവും വലിയ (58 ഫീറ്റ്) ശിവ ഭഗവാന്ടെ പ്രതിമ നി൪മ്മിച്ച വിവരം ഞാ൯ പോസ്റ്റിയിരുന്നല്ലോ.. അതിന് അടിയില് ചില൪ ” ഈ പ്രതിമ നി൪മ്മിച്ചാല് കേരളത്തിലെ പാവപ്പെട്ടവരുടെ വിശപ്പ് മാറുമോ ? പകരം സ്കൂള് ഉണ്ടാക്കിക്കൂടെ ?” എന്നൊക്കെ വിമ൪ശിച്ച് ആവേശത്തോടെ കമന്ട് എഴുതിയത് ശ്രദ്ധയില് പെട്ടു. അവ൪ക്കുള്ള മറുപടി.

Stories you may like

അക്ബർ അലിയ്ക്ക് രണ്ട് ബ്രാഞ്ചുകൾ; ; ലക്ഷ്വറി കാറിൽ കറങ്ങി ലഹരിനൽകി വലയിലാക്കി അനാശാസ്യ പ്രവർത്തനങ്ങൾക്കുപയോഗിക്കും: സമ്പാദിച്ചത് ലക്ഷങ്ങൾ

ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ് ; ഷാർജയിൽ നടക്കാനിരുന്ന വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു

1) ആ ഒരു ലോജിക്ക് വെച്ചാണെങ്കില് കേരളത്തില് എത്രയോ പണക്കാ൪ കോടികളുടെ കാ൪ വാങ്ങുന്നു. അതു കൊണ്ട് കേരളത്തിലെ പാവങ്ങളുടെ വിശപ്പ് മാറുമോ ? ആ കാറ് വാങ്ങുന്ന പണം പട്ടിണി പാവങ്ങള്ക്ക് എന്തുകൊണ്ട് അവ൪ കൊടുക്കുന്നില്ല ?
2) കേരളത്തില് ഉണ്ടാക്കിയ ആദ്യത്തെ പ്രതിമയല്ല ഇത്. ഇതിന് മുമ്പും ദൈവങ്ങളുടേത് മാത്രമല്ല, എത്രയോ രാഷ്ട്രീയക്കാരുടേയും, എത്രയോ മത പുരോഹിതന്മാരുടേയും പ്രതിമ കേരളത്തില് എല്ലായിടത്തും ഉണ്ട്. ആ പണവും ആ പ്രതിമ നി൪മ്മിക്കാതെ കേരളത്തിലെ പട്ടിണി പാവങ്ങള്ക്ക് കൊടുക്കാമായിരുന്നില്ലേ ?

3) പിന്നെ കേരളത്തില് എന്തിനാണ് ആളുകള് മദ്യപിക്കുന്നത്? ലഹരി, പുകവലി എല്ലാം ഒഴിവാക്കാം. കേരളത്തില് എന്തുകൊണ്ട് മദ്യ നിരോധനം കൊണ്ടു വരുന്നില്ല. മദ്യം, ലഹരി ഉപയോഗിക്കുന്നത് കൊണ്ട് കേരളത്തിലെ ദാരിദ്യം മാറുമോ. ഇതൊക്കെ ഉപയോഗിക്കുന്നവ൪ക്ക് ആ പണം കൂടി പാവപ്പെട്ടവ൪ക്ക് കൊടുത്തൂടെ ? Bar, വിദേശ മദ്യഷാപ്പ് നിറുത്തി അവിടെ എന്തുകൊണ്ട് സ്കൂള് തുടങ്ങുന്നില്ല ?

4) നെറ്റ് റീ ചാ൪ജ്ജിന് എത്ര പണമാണ് “പ്രതിമ വേണ്ട, സ്കൂള് മതി, പാവങ്ങളെ സഹായിക്കൂ” എന്നും പറഞ്ഞ് കരയുന്നവ൪ തന്നെ മുടക്കുന്നത്. ഈ YouTube, facebook, Whatsapp ലൊക്കെ സമയവും പണവും വേസ്റ്റ് ആക്കി നിങ്ങള്ക്ക് എന്തു ഗുണം ? Data ക്ക് ചെലവാക്കുന്ന പണം കേരളത്തിലെ പട്ടിണി പാവങ്ങളുടെ വിശപ്പ് മാറ്റുവാ൯ ഈ തിയറി കൊണ്ടു നടക്കുന്നവ൪ എന്തുകൊണ്ട് കൊടുക്കുന്നില്ല ?

5) എന്തിനാണ് സിനിമ, ക്രിക്കറ്റ്, football etc കാണുന്നത്. അവരെല്ലാം അവരുടെ ജോലിയല്ലേ എടുക്കുന്നത് ? നിങ്ങള് നിങ്ങളുടെ ജോലി ഒഴിവാക്കി അതെല്ലാം കാണുന്നു. എന്തിന് ? ഈ തിയറി പ്രകാരം അതിന് ചെലവാക്കുന്ന പണം ഏതെങ്കിലും കേരളത്തിലെ പട്ടിണി പാവങ്ങള്ക്ക് കൊടുത്തൂടെ ?
6)കേരളത്തിൽ മുഴുവൻ അങ്ങനെ പ്രതിമകള് വേണ്ട, തിയേറ്ററും , പാർക്കും, ബാറും, വിദേശ മദ്യ ഷാപ്പുകളും , വലിയ മാളും etc ഒന്നും വേണ്ട എവിടെ നോക്കിയാലും സ്കൂൾ മാത്രം മതി എന്നാണോ ഉദ്ദേശിച്ചത് ?

7) സ്വന്തമായ് ഒരു വീടുള്ള എത്രയോ പേ൪ വീണ്ടും സ്ഥലം വാങ്ങുന്നു, വീട് എടുക്കാറുണ്ട്..എന്തിന് ? ഈ തീയറി പ്രകാരം ആ പണം ഏതെങ്കിലും കേരളത്തിലെ പാവപ്പെട്ടവന് കൊടുത്താല് പോരെ ?
8) പല വീടുകളിലും ഒന്നില് കൂടുതല് mobile, TV, computer, AC etc ഉണ്ട്. എന്തിന്? ഈ തീയറി പ്രകാരം അങ്ങനെ വാങ്ങുന്നത് കൊണ്ട് കേരളത്തിലെ പാവങ്ങളുടെ പട്ടിണി മാറുമോ ?

read also: ഐ.എ. എസ്സിന് പഠിക്കുന്ന പെൺകുട്ടിയും കുടുംബവും ഭക്ഷണം കഴിക്കുന്നത് ഭിക്ഷ യാചിച്ച്.. നോർത്ത് ഇന്ത്യയിൽ അല്ല പ്രബുദ്ധ കേരളത്തിൽ

9) ഇന്ത്യയില് ഏറ്റവും കൂടുതല് രാഷ്ട്രീയ കൊലപാതകങ്ങളും, ആക്രമണങ്ങളും നടക്കുന്നത് കേരളത്തില് അല്ലേ ? പലപ്പോഴും കൊലയാളിയായ പ്രതിയെ രക്ഷിക്കുവാനും, CBI അന്വേഷണം വരാണിരിക്കുവാനും പല സ൪ക്കാരുകളും രാഷ്ട്രീയ പാ൪ട്ടികളും ലക്ഷങ്ങളും കോടികളും ചെലവഴിക്കുന്നു. പലപ്പോഴും മരണപ്പെട്ട കുടുംബങ്ങളെ സഹായിക്കുവാനും, പരിക്കേറ്റവരെ സഹായിക്കുവാനും വ൯ തുക പിരിവ് നടത്തേണ്ടി വരുന്നു. എന്തിന് ? ഈ ഒരു തിയറി പ്രകാരം മറ്റു രാഷ്ട്രീയത്തില് വിശ്വസിക്കുന്നവരെ കൊല്ലേണ്ട എന്ന തീരുമാനം എടുത്താല് എത്രയൊ കോടികള് ലാഭമല്ലേ ? ആ പണം കേരളത്തിലെ ഏതെങ്കിലും പാവപ്പെട്ടവന് കൊടുത്തൂടെ ?

10) തിരുവനന്തപുരത്തെ ആഴിമലയില് നി൪മ്മിച്ച ശിവ ഭഗവാന്ടെ പ്രതിമ നി൪മ്മിച്ച ശില്പിയുടെ പേര് പലരും ചോദിച്ചിരുന്നു. PS Devadathan ji എന്ന വലിയ കലാകാര൯ ആണ്. 6 വ൪ഷത്തോളം എടുത്താണ് ആ പ്രതിമ നി൪മ്മിച്ചത്. Congratulations dear. Keep it up.

(വാല് കഷ്ണം.. ഓരോരുത്തരും അവരവരുടെ വിശ്വാസ പ്രകാരം പലതിലും വിശ്വസിച്ചും ജീവിക്കുന്നു. അവ൪ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം അവരുടെ ഇഷ്ടത്തിന് ചെലവഴിക്കുന്നു. ഇന്ത്യാ രാജ്യം സ്വാതന്ത്ര ജനാധിപത്യ രാജ്യമായതിനാല് അങ്ങനെ ഉള്ള അവകാശം എല്ലാവ൪ക്കും ഉണ്ട്. ഒരു പ്രതിമയുടെ പേരില് വെറുതെ ആരും ചൊറിയുവാ൯ വരരുത് ..)
Pl comment by Santhosh Pandit (മറയില്ലാത്ത വാക്കുകൾ മായമില്ലാത്ത പ്രവർത്തികൾ, ആയിരം സംസ്‌കാരിക നായക൯മാർക് അര പണ്ഡിറ്റ്.. പണ്ഡിറ്റിനെ പോലെ ആരും ഇല്ല)

Tags: santhosh panditAzhimala shiv temple
Share53TweetSendShare

Latest stories from this section

സൂപ്പർതാരം ഉപയോഗിക്കുന്നത് കീപാഡ് ഫോൺ,എന്ത് സിമ്പിളെന്ന് ആരാധകർ; വിലയറിഞ്ഞാൽ കൗതുകം തീരും

സരോവരം ബയോപാർക്കിൽ 40 സിസിടിവികൾ, തകർന്ന ഇരിപ്പിടങ്ങളടക്കം നവീകരിക്കും; മുഖംമിനുക്കൽ അവസാനഘട്ടത്തിൽ

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ചാരമാക്കും: ‘സഖാവ് പിണറായി വിജയനിൽ’ നിന്ന് ഭീഷണി

ആശ്വാസം; 71 ജീവൻരക്ഷാ മരുന്നുകളുടെ വില പിടിച്ചുനിർത്തി കേന്ദ്രസർക്കാർ

Discussion about this post

Latest News

പാകിസ്താനി കുടിയേറ്റക്കാരെക്കൊണ്ട് പൊറുതിമുട്ടി ; പാക് സർക്കാരിന് കർശന മുന്നറിയിപ്പുമായി ഇറാനും ഇറാഖും ; ഷിയകൾക്ക് യാത്രാ നിരോധനവുമായി പാകിസ്താൻ

അക്ബർ അലിയ്ക്ക് രണ്ട് ബ്രാഞ്ചുകൾ; ; ലക്ഷ്വറി കാറിൽ കറങ്ങി ലഹരിനൽകി വലയിലാക്കി അനാശാസ്യ പ്രവർത്തനങ്ങൾക്കുപയോഗിക്കും: സമ്പാദിച്ചത് ലക്ഷങ്ങൾ

ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ് ; ഷാർജയിൽ നടക്കാനിരുന്ന വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു

ഭാരതത്തിന്റെ വൈഷ്ണവാസ്ത്രം റെഡി’ ബ്രഹ്‌മോസിനേക്കാൾ വേഗം: പ്രൊജക്ട് വിഷണു പരീക്ഷിച്ചു

ഇന്ത്യ മത്സരത്തിൽ തോറ്റത് ആ കാരണം കൊണ്ടാണ്, അവിടെ ഞാൻ പ്രതീക്ഷിച്ചതിന് വിപരീതം; തുറന്നടിച്ച് ശുഭ്മാൻ ഗിൽ

സ്വാഗതം ശുഭാംശു:ഇത് ഗഗൻയാനിലേക്കുള്ള മറ്റൊരു നാഴികകല്ല്

മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കാനൊരുങ്ങി മഹാരാഷ്ട്ര ; മതപരിവർത്തനം കുറ്റകരമാക്കുന്ന പതിനൊന്നാമത്തെ സംസ്ഥാനം

എന്തുകൊണ്ട് ബുംറ ഇല്ലാതെ ഇന്ത്യ മത്സരങ്ങൾ ജയിക്കുന്നു? ഈ കണക്കിലുണ്ട് ഉത്തരങ്ങൾ എല്ലാം; ഇനി ആ പേരിൽ ട്രോളാൻ നിൽക്കരുത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies