സാമൂഹിക മാദ്ധ്യമത്തിലൂടെ കലാപത്തിന് ആഹ്വാനം; ബിജെപിയുടെ പരാതിയിൽ റിജിൽ മാക്കുറ്റിക്കെതിരെ കേസ്
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ അയോഗ്യതയുമായി ബന്ധപ്പെട്ട് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ കലാപത്തിന് ആഹ്വാനം നൽകിയ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റിക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. ...