കോളേജ് ഹോസ്റ്റലില്‍ ബിടെക് വിദ്യാര്‍ഥിയുടെ ആത്മഹത്യാശ്രമം; കോളേജ് മാനേജ്മെന്റ് മാനസീകമായി പീഡിപ്പിച്ചുവെന്നാരോപണം; ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവര്‍ത്തകരുടെ മാര്‍ച്ചില്‍ സംഘര്‍ഷം
ആലപ്പുഴ: കായംകുളത്ത് വെള്ളാപ്പള്ളി നടേശന്റെ എന്‍ജിനീയറിംഗ് കോളജില്‍ ബിടെക് രണ്ടാം വര്‍ഷ വിദ്യാര്‍ഥി ഹോസ്റ്റലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. കോളേജ് മാനേജ്മെന്റ് മാനസീകമായി പീഡിപ്പിച്ചുവെന്നാരോപിച്ചാണ് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ...