ലൗജിഹാദ് നടക്കുന്നുണ്ടെന്നത് വസ്തുതയാണ്, മുസ്ലീങ്ങൾ എതിർക്കണം; ലൗ ജിഹാദികൾ ഇസ്ലാമിനെയും മുസ്ലീങ്ങളെയും അപകീർത്തിപ്പെടുത്തുകയാണെന്ന് ബാബാ രാംദേവ്
മുംബൈ: മുസ്ലീങ്ങൾ ലൗ ജിഹാദിനെ എതിർക്കണമെന്ന് യോഗ ആചാര്യൻ ബാബ രംദേവ്.രാജ്യത്ത് പലയിടത്തും ലൗജിഹാദ് നടക്കുന്നുണ്ടെന്നത് വസ്തുതയാണ്. ലൗ ജിഹാദികൾ ഇസ്ലാമിനെയും മുസ്ലീങ്ങളെയും അപകീർത്തിപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ...