‘വിശ്വാസ്യതയുള്ള സിബിഐ ഉദ്യോഗസ്ഥൻ അന്വേഷിക്കണം’ ; ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ദുരൂഹ മരണത്തിൽ കൂടുതൽ അന്വേഷണം നടത്താൻ കേരള ഹൈക്കോടതി നിർദ്ദേശിച്ചു. കേസിൽ സിബിഐ സമർപ്പിച്ച കണ്ടെത്തലുകൾ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ജി. ഗിരീഷിന്റെ ...








