ഭാരതത്തിന്റെ സ്വന്തം ‘അയൺ ഡോം’; ശത്രുവിന്റെ ആണവ മിസൈലുകൾ ആകാശത്ത് വെച്ച് തച്ചുടയ്ക്കും; ലോകത്തെ ഞെട്ടിച്ച് ഡിആർഡിഒയുടെ മാസ്സ് പ്രകടനം!
ഭാരതത്തിന്റെ ആകാശസീമകളെ പൂർണ്ണമായും സുരക്ഷിതമാക്കിക്കൊണ്ട് പ്രതിരോധ സാങ്കേതികവിദ്യയിൽ ലോകരാജ്യങ്ങൾക്ക് മുന്നിൽ ചരിത്രം കുറിച്ചിരിക്കുകയാണ് ഡിആർഡിഒ. ശത്രുരാജ്യങ്ങളുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളെ (ICBMs) വരെ അന്തരീക്ഷത്തിലും ബഹിരാകാശത്തും ...








