ബലൂച് സ്ത്രീകൾക്ക് നേരെ പാക് ക്രൂരത; ഹസീന ബലൂചിനെ തട്ടിക്കൊണ്ടുപോയി, പ്രതിഷേധം ഇരമ്പുന്നു!
പാകിസ്താനിൽ ബലൂചിസ്താൻ സ്വദേശികളായ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ പുതിയ തലത്തിലേക്ക്. ബലൂചിസ്ഥാനിലെ അവാറാൻ ജില്ലയിൽ നിന്നുള്ള ഹസീന ബലൂച് എന്ന യുവതിയെ കറാച്ചിയിലെ വസതിയിൽ നിന്ന് പാക് ...









