Wednesday, October 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ബലൂച് സ്ത്രീകൾക്ക് നേരെ പാക് ക്രൂരത; ഹസീന ബലൂചിനെ തട്ടിക്കൊണ്ടുപോയി, പ്രതിഷേധം ഇരമ്പുന്നു!

by Brave India Desk
Apr 22, 2026, 04:03 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

പാകിസ്താനിൽ ബലൂചിസ്താൻ സ്വദേശികളായ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ പുതിയ തലത്തിലേക്ക്. ബലൂചിസ്ഥാനിലെ അവാറാൻ ജില്ലയിൽ നിന്നുള്ള ഹസീന ബലൂച് എന്ന യുവതിയെ കറാച്ചിയിലെ വസതിയിൽ നിന്ന് പാക് സുരക്ഷാ സേന തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. കറാച്ചിയിലെ നേവൽ ഏരിയയിലുള്ള വീട്ടിൽ അർദ്ധരാത്രിയിൽ അതിക്രമിച്ചു കയറിയ ഉദ്യോഗസ്ഥർ ഹസീനയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നുവെന്ന് ബലൂചിസ്താൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഒരു വീട്ടമ്മയും അമ്മയുമായ ഹസീനയുടെ നിലവിലെ അവസ്ഥയെക്കുറിച്ചോ എവിടെയാണെന്നതിനെക്കുറിച്ചോ വീട്ടുകാർക്ക് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.

സംഭവം വെറുമൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ബലൂച് ജനതയെ ഭയപ്പെടുത്താൻ പാക് ഭരണകൂടം ആസൂത്രണം ചെയ്ത നീക്കമാണെന്നും ബലൂച് യക്ജെഹ്തി കമ്മിറ്റി (BYC) നേതാവ് ഡോ. സബീഹ ബലൂച് ആരോപിച്ചു. ബലൂചിസ്ഥാൻ വിമോചനത്തിനായി ശബ്ദമുയർത്തുന്നവരെ അടിച്ചമർത്താൻ സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്ന രീതി പാകിസ്ഥാൻ നയമായി മാറ്റിയിരിക്കുകയാണ്. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണിതെന്നും നിർബന്ധിത തിരോധാനങ്ങൾ മാനവികതയ്ക്കെതിരായ കുറ്റകൃത്യമായി കണക്കാക്കണമെന്നും അവർ ആവശ്യപ്പെട്ടു. രഹസ്യ തടങ്കലിൽ വെച്ച് ഭീഷണിപ്പെടുത്തി വാങ്ങുന്ന മൊഴികൾക്ക് നിയമപരമായ നിലനിൽപ്പില്ലെന്നും മനുഷ്യാവകാശ പ്രവർത്തകരെ നിശബ്ദരാക്കാൻ പാകിസ്താൻ വ്യാജ പ്രചരണങ്ങൾ നടത്തുകയാണെന്നും ഡോ. സബീഹ കൂട്ടിച്ചേർത്തു.

Stories you may like

ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആദരിച്ച് യുഎസ് ജനപ്രതിനിധി സഭയിൽ പ്രമേയം; ഫ്ലൈദുബായ് സംഭവം വ്യോമയാന സുരക്ഷയ്ക്ക് നേരെ നടന്ന ഭീകരാക്രമണമെന്ന് യുഎസ്

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

ഹസീന ബലൂചിന്റെ തിരോധാനം ബലൂച് വനിതാ ഫോറത്തെയും (BWF) കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. സുതാര്യതയോ നിയമപരമായ നടപടിക്രമങ്ങളോ പാലിക്കാതെ പാക് സേന നടത്തുന്ന ഇത്തരം കടന്നുകയറ്റങ്ങൾ സ്ത്രീകളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. കുടുംബങ്ങളെ നിരന്തരമായ മാനസിക സമ്മർദ്ദത്തിലാക്കുന്ന ഈ നടപടി അവസാനിപ്പിക്കണമെന്നും ഹസീനയെ ഉടനടി മോചിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സമൂഹം ഈ വിഷയത്തിൽ ഇടപെടണമെന്നും പാകിസ്താൻ്റെ ക്രൂരതയ്ക്കെതിരെ ലോകരാജ്യങ്ങൾ ശബ്ദമുയർത്തണമെന്നും ബലൂച് സംഘടനകൾ ആവശ്യപ്പെട്ടു. സമാധാനപരമായി ജീവിക്കുന്ന സ്ത്രീകളെപ്പോലും വേട്ടയാടുന്ന പാക് സേനയുടെ നടപടി സോഷ്യൽ മീഡിയയിലും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Tags: Baloch women
Share
Tweet
Send
Share

Latest stories from this section

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൽസണ്: പ്രപഞ്ചത്തിലെ പ്രേതകണങ്ങളുടെ രഹസ്യം തേടിയുള്ള കണ്ടെത്തലിന് അംഗീകാരം

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൽസണ്: പ്രപഞ്ചത്തിലെ പ്രേതകണങ്ങളുടെ രഹസ്യം തേടിയുള്ള കണ്ടെത്തലിന് അംഗീകാരം

‘ഡ്രോൺ ആക്രമണത്തെ പ്രതിരോധിക്കാൻ മീൻവല!’;പുതിയ തന്ത്രവുമായി പാക് പോലീസ്!

‘ഡ്രോൺ ആക്രമണത്തെ പ്രതിരോധിക്കാൻ മീൻവല!’;പുതിയ തന്ത്രവുമായി പാക് പോലീസ്!

യുക്രെയ്നിലേക്ക് സമാധാനപാലകരായി ഇന്ത്യൻ സൈന്യത്തെ അയക്കാൻ നിർദ്ദേശിച്ച് ജെ.ഡി വാൻസ് ; ട്രംപ് ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞെന്ന് വെളിപ്പെടുത്തൽ

ഫ്ലൈദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ ഇറാനെന്ന് ട്രംപ് ; വ്യക്തമായ തെളിവില്ലെന്ന് ജെ.ഡി. വാൻസ്

Latest News

ധീരതയ്ക്ക് ആദരം: ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഒരു കോടി രൂപ സമ്മാനവുമായി മാൻകൈൻഡ് ഫാർമ

ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആദരിച്ച് യുഎസ് ജനപ്രതിനിധി സഭയിൽ പ്രമേയം; ഫ്ലൈദുബായ് സംഭവം വ്യോമയാന സുരക്ഷയ്ക്ക് നേരെ നടന്ന ഭീകരാക്രമണമെന്ന് യുഎസ്

ജാഗ്രത: ഇന്ത്യൻ മഹാസമുദ്രത്തിൽ 6.6 തീവ്രതയിൽ ഭൂചലനം

ഡൽഹിയിലും ഉത്തരാഖണ്ഡിലും ശക്തമായ ഭൂചലനം ; പരിഭ്രാന്തിയിൽ തെരുവിലിറങ്ങി ജനങ്ങൾ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies