അന്ന് പോണ്ടിംഗിന്റെ തല താഴ്ന്നു, അഷ്റഫുൾ വിസ്മയമായി; ഓസീസിനെതിരെ ബംഗ്ലാദേശ് കുറിച്ച ആ ‘ബ്ലോക്ക്ബസ്റ്റർ’ വിജയം
2005 ജൂൺ 18 , കാർഡിഫിലെ സോഫിയ ഗാർഡൻസ്. ക്രിക്കറ്റ് ലോകം ഒരു വശത്ത് ലോകചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ കാണുന്നു—റിക്കി പോണ്ടിംഗ്, ആദം ഗിൽക്രിസ്റ്റ്, മാത്യു ഹെയ്ഡൻ, ഗ്ലെൻ ...








