ചില രാജ്യങ്ങളെ മാത്രം ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ല; യു.എൻ മനുഷ്യാവകാശ വിദഗ്ദ്ധരുടെ വിമർശനങ്ങൾക്ക് ഇന്ത്യയുടെ കടുത്ത മറുപടി
മനുഷ്യാവകാശങ്ങളെ രാഷ്ട്രീയ സമ്മർദ്ദ തന്ത്രമായോ ചില രാജ്യങ്ങളെ മാത്രം ലക്ഷ്യമിടാനുള്ള ആയുധമായോ ഉപയോഗിക്കരുതെന്ന് ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ട് ഇന്ത്യ. രാജ്യതലസ്ഥാനത്ത് യുവാക്കൾ നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് നേരെ പോലീസിന്റെ ഭാഗത്തുനിന്ന് ...








