Wednesday, October 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഒറ്റ ദിവസം കൊണ്ട് എഫ്ഐആർ ഇടാൻ എന്ത് അടിയന്തര പ്രാധാന്യം?”: മാസപ്പടി കേസിൽ പിണറായി വിജയന് സുപ്രീംകോടതിയുടെ ഇടക്കാല ആശ്വാസം

by Brave India Desk
Oct 21, 2026, 12:55 pm IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

വൻ വിവാദങ്ങൾ സൃഷ്ടിച്ച മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും സുപ്രീംകോടതിയുടെ വലിയ ആശ്വാസ ഉത്തരവ്. കേസിൽ വിജിലൻസ് നടത്തുന്ന അന്വേഷണ നടപടികൾ കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. കേസ് സംബന്ധിച്ച് അപ്പീൽ നൽകി അന്തിമ തീരുമാനമുണ്ടാകുന്നത് വരെ ഒരാഴ്ചത്തേക്കാണ് അന്വേഷണത്തിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

അതിവേഗത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത നടപടിയെ ചോദ്യം ചെയ്ത കോടതി, ഇതിൽ എന്ത് അടിയന്തര പ്രാധാന്യമാണുള്ളതെന്ന് സർക്കാരിനോട് തേടി. പ്രതികളെ കേൾക്കാൻ അവസരം നൽകാതെ നീങ്ങിയതിൽ സംസ്ഥാന സർക്കാരിനും കോടതിയുടെ രൂക്ഷവിമർശനം നേരിടേണ്ടിവന്നു. തുടർന്ന് ഹർജി പരിഗണനയ്ക്കായി ഹൈക്കോടതിയിലേക്ക് തന്നെ മടക്കി അയക്കുകയും ചെയ്തു.

Stories you may like

2029 ഡിസംബർ 31നുള്ളിൽ ആ ലക്ഷ്യം പൂർത്തിയാക്കും ; ഭാരതത്തെ ലഹരി മുക്തമാക്കുമെന്ന് ഉറപ്പിച്ച് വ്യക്തമാക്കി അമിത് ഷാ

ചില രാജ്യങ്ങളെ മാത്രം ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ല; യു.എൻ മനുഷ്യാവകാശ വിദഗ്ദ്ധരുടെ വിമർശനങ്ങൾക്ക് ഇന്ത്യയുടെ കടുത്ത മറുപടി

ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് നിയമപരമായി ചോദ്യം ചെയ്താണ് പിണറായി വിജയൻ, ടി. വീണ, മുഹമ്മദ് റിയാസ് തുടങ്ങിയവർ സുപ്രീംകോടതിയെ സമീപിച്ചത്. പ്രതികളുടെ ഭാഗം കേൾക്കാൻ തയ്യാറാകാത്ത സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാൻ ഡിവിഷൻ ബെഞ്ചും തയ്യാറായിരുന്നില്ല. ഇതേത്തുടർന്നാണ് ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. പിണറായി വിജയനെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടായേക്കാമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ ധരിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദസറ അവധിക്കാലത്ത് പ്രത്യേക ബെഞ്ച് രൂപീകരിച്ചാണ് കോടതി വിഷയം പരിശോധിച്ചത്. എല്ലാ കക്ഷികളുടെയും വാദങ്ങൾ കേട്ടശേഷമാണ് കോടതിയുടെ നിർണായക നടപടി.

Tags: pinaryi vijayan
Share
Tweet
Send
Share

Latest stories from this section

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നേരെ സൈബർ ആക്രമണം ; 3,897 ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി ഡാർക്ക് വെബ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നേരെ സൈബർ ആക്രമണം ; 3,897 ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി ഡാർക്ക് വെബ്

ലണ്ടനിൽ മാസം എണ്ണണം, ഇന്ത്യയിൽ 15 മിനിറ്റ്; ഇന്ത്യൻ ആരോഗ്യ മേഖലയെ വാനോളം പുകഴ്ത്തി ബ്രിട്ടീഷ് ദമ്പതികൾ

ലണ്ടനിൽ മാസം എണ്ണണം, ഇന്ത്യയിൽ 15 മിനിറ്റ്; ഇന്ത്യൻ ആരോഗ്യ മേഖലയെ വാനോളം പുകഴ്ത്തി ബ്രിട്ടീഷ് ദമ്പതികൾ

ഭീകരവാദത്തിന് ന്യായീകരണമില്ല, ഇരട്ടത്താപ്പും പാടില്ല; പാക്-ചൈനീസ് നേതാക്കളെ മുന്നിൽനിർത്തി രാജ്‌നാഥ് സിംഗിന്റെ മുന്നറിയിപ്പ്

ഭീകരവാദത്തിന് ന്യായീകരണമില്ല, ഇരട്ടത്താപ്പും പാടില്ല; പാക്-ചൈനീസ് നേതാക്കളെ മുന്നിൽനിർത്തി രാജ്‌നാഥ് സിംഗിന്റെ മുന്നറിയിപ്പ്

ജയിലിൽ തുടരും ; സിജെപി നേതാക്കളുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കുമെതിരെ രണ്ടാമത്തെ കേസ് ; ക്രൈംബ്രാഞ്ചിന് കൈമാറി ഡൽഹി പോലീസ്

Latest News

ചായ ചേട്ടാ: സഞ്ജു സാംസണും കെ.എൽ രാഹുലും തമ്മിലുള്ള മലയാളം സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറൽ

ചായ ചേട്ടാ: സഞ്ജു സാംസണും കെ.എൽ രാഹുലും തമ്മിലുള്ള മലയാളം സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറൽ

ഒറ്റ ദിവസം കൊണ്ട് എഫ്ഐആർ ഇടാൻ എന്ത് അടിയന്തര പ്രാധാന്യം?”: മാസപ്പടി കേസിൽ പിണറായി വിജയന് സുപ്രീംകോടതിയുടെ ഇടക്കാല ആശ്വാസം

ഒറ്റ ദിവസം കൊണ്ട് എഫ്ഐആർ ഇടാൻ എന്ത് അടിയന്തര പ്രാധാന്യം?”: മാസപ്പടി കേസിൽ പിണറായി വിജയന് സുപ്രീംകോടതിയുടെ ഇടക്കാല ആശ്വാസം

അസമിലെ മാത്രമല്ല രാജ്യത്തെ മുഴുവൻ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കിയിരിക്കും ; ഉറപ്പുനൽകി അമിത് ഷാ

2029 ഡിസംബർ 31നുള്ളിൽ ആ ലക്ഷ്യം പൂർത്തിയാക്കും ; ഭാരതത്തെ ലഹരി മുക്തമാക്കുമെന്ന് ഉറപ്പിച്ച് വ്യക്തമാക്കി അമിത് ഷാ

അവൻ വളരെ ചെറുപ്പമാണ്, അവസരങ്ങൾ വരും”: വൈഭവ് സൂര്യവംശിയെക്കുറിച്ച് തുറന്നുപറഞ്ഞ് ശ്രേയസ് അയ്യർ

അവൻ വളരെ ചെറുപ്പമാണ്, അവസരങ്ങൾ വരും”: വൈഭവ് സൂര്യവംശിയെക്കുറിച്ച് തുറന്നുപറഞ്ഞ് ശ്രേയസ് അയ്യർ

ചില രാജ്യങ്ങളെ മാത്രം ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ല; യു.എൻ മനുഷ്യാവകാശ വിദഗ്ദ്ധരുടെ വിമർശനങ്ങൾക്ക് ഇന്ത്യയുടെ കടുത്ത മറുപടി

ചില രാജ്യങ്ങളെ മാത്രം ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ല; യു.എൻ മനുഷ്യാവകാശ വിദഗ്ദ്ധരുടെ വിമർശനങ്ങൾക്ക് ഇന്ത്യയുടെ കടുത്ത മറുപടി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നേരെ സൈബർ ആക്രമണം ; 3,897 ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി ഡാർക്ക് വെബ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നേരെ സൈബർ ആക്രമണം ; 3,897 ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി ഡാർക്ക് വെബ്

ലണ്ടനിൽ മാസം എണ്ണണം, ഇന്ത്യയിൽ 15 മിനിറ്റ്; ഇന്ത്യൻ ആരോഗ്യ മേഖലയെ വാനോളം പുകഴ്ത്തി ബ്രിട്ടീഷ് ദമ്പതികൾ

ലണ്ടനിൽ മാസം എണ്ണണം, ഇന്ത്യയിൽ 15 മിനിറ്റ്; ഇന്ത്യൻ ആരോഗ്യ മേഖലയെ വാനോളം പുകഴ്ത്തി ബ്രിട്ടീഷ് ദമ്പതികൾ

ഞാൻ ഇനിയും എന്റെ കരിയറിന്റെ ഉച്ചസ്ഥായിയിലാണ്; ടീം സെലക്ഷനെക്കുറിച്ച് മനസ് തുറന്ന് മുഹമ്മദ് ഷമി

ഞാൻ ഇനിയും എന്റെ കരിയറിന്റെ ഉച്ചസ്ഥായിയിലാണ്; ടീം സെലക്ഷനെക്കുറിച്ച് മനസ് തുറന്ന് മുഹമ്മദ് ഷമി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies